2018 മാര്‍ച്ചില്‍, ഇന്ത്യയിലെ ഒരു ഉലമാ സംഘടനയായ വിഫാഖുല്‍ ഉലമാ അല്‍ ഹിന്ദ്, ബഹുഭൂരിപക്ഷം ഉലമാക്കളും മൗലാനാ സഅദിനോട് വിയോജിപ്പ് പുലര്‍ത്തുന്നതിന്റെ കാരണം വിശദീകരിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അന്തരിച്ച മുഫ്തി ഇസ്ഹാഖ് മേവാത്തി ഈ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു.
താഴെ കാണുന്ന രേഖ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

